Surprise Me!

കോടിയേരിക്കെതിരെ കിടിലൻ ട്രോളുമായി കെ എം ഷാജി | Oneindia Malayalam

2018-02-08 1 Dailymotion

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കുടുങ്ങും എന്ന് പ്രസംഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു. വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ആ പരാമര്‍ശം. എങ്കിലും അത് തിരുത്താനൊന്നും കോടിയേരി നിന്നില്ല. ഇപ്പോഴിതാ, അതേ നാണയത്തില്‍ സിപിഎമ്മിനും കിട്ടിയിരിക്കുകയാണ് ഒരു തിരിച്ചടി. അതും കോടിയേരി വഴി തന്നെ. കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും എന്നാണ് പരിഹാസം. <br />KM Shaji against Kodiyeri Balakrishnan and CPM. If communists stop delivering children, it will be helpful to Arabs, he said regarding allegations against Binoy Kodiyeri. <br />

Buy Now on CodeCanyon